+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരിവിപണികളിൽ ലിസ്റ്റ് ചെയ്തു

കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ആ​​​സ്റ്റ​​​ർ ഡി​​​എം ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ലി​​​സ്റ്റ് ചെ​​​യ്തു. നാ​​ഷ​​ണ​​ൽ സ്റ്റോ​​ക്ക് എ​​ക്സ്ചേ​
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരിവിപണികളിൽ ലിസ്റ്റ് ചെയ്തു
കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ആ​​​സ്റ്റ​​​ർ ഡി​​​എം ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ലി​​​സ്റ്റ് ചെ​​​യ്തു. നാ​​ഷ​​ണ​​ൽ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ലും ഓ​​ഹ​​രി​​ക​​ൾ ലി​​സ്റ്റ് ചെ​​യ്തി​​ട്ടു​​ണ്ട്. കൊ​​ച്ചി ക​​പ്പ​​ൽ​​ശാ​​ല​​യു​​ടെ ലി​​സ്റ്റിം​​ഗി​​നു ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് കേ​​ര​​ളം ആ​​സ്ഥാ​​ന​​മാ​​യ മ​​റ്റൊ​​രു ക​​ന്പ​​നി​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ൽ വ്യാ​​പാ​​രം ചെ​​യ്യാ​​ൻ തു​​ട​​ങ്ങു​​ന്ന​​ത്.

182.10 രൂ​​പ​​യാ​​ണ് ആ​​സ്റ്റ​​ർ ഡി​​എം ഹെ​​ൽ​​ത്ത്കെ​​യ​​റി​​ന്‍റെ ബി​​എ​​സ്ഇ​​യി​​ലെ ഓ​​ഹ​​രി​​വി​​ല.
ഈ ​​മാ​​സം 12 മു​​ത​​ൽ 15 വ​​രെ​​യാ​​യി​​രു​​ന്നു ആ​​സ്റ്റ​​ർ ഡി​​എം ഹെ​​ൽ​​ത്ത് കെ​​യ​​റി​​ന്‍റെ പ്രാ​​ഥ​​മി​​ക ഓ​​ഹ​​രി വി​​ല്പ​​ന. ഐ​​പി​​ഒ​​യി​​ലൂ​​ടെ 983 കോ​​ടി രൂ​​പ സ​​മാ​​ഹ​​രി​​ക്കാ​​ൻ ക​​മ്പ​​നി​​ക്കു ക​​ഴി​​ഞ്ഞു.

മ​​ല​​യാ​​ളി​​യാ​​യ ഡോ. ​​ആ​​സാ​​ദ് മൂ​​പ്പ​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ക​​ന്പ​​നി ക​​ട​​ങ്ങ​​ൾ വീ​​ട്ടു​​ന്ന​​തി​​നും കൂ​​ടു​​ത​​ൽ മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നു​​മാ​​ണ് ഐ​​പി​​ഒ​​യി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്ന് നേ​​ര​​ത്തെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.