ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതിയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും( ബിഎസ്എൻഎൽ) മഹാനഗർ ടെലിഫോണ്‍ നിഗം ലിമിറ്റഡും( എംടിഎൻഎൽ) തമ്മിൽ ലയിപ്പിക്കാനുള്ള പദ്ധതികളൊന്നും നിലവിലില്ലെന്നു കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹ.
എന്നാൽ, നേട്ടത്തിനായി ഇരു കന്പനികളും സഹകരിച്ചു പ്രവർത്തിക്കാനുള്ള പദ്ധതി സർക്കാർ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ മറ്റു ടെലികോം കന്പനികളോടു കിടപിടിക്കാനുള്ള പ്രാപ്തിയിലേക്കു ബിഎസ്എൻഎലിനെ എത്തിക്കും. ലഭ്യമായിട്ടുള്ള മാനവ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.