പൂന: ഈ പേയ്മെന്റ് വന്പൻ ആമസോണിന്റെ ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ വിതരണ യൂണിറ്റ് പൂനയിൽ പ്രവർത്തനം അരംഭിച്ചു. ഇതാദ്യമായാണ് ഒരു ബഹുരാഷ്ട്ര കന്പനി ഇന്ത്യയിൽ ഭക്ഷ്യ വസ്തുക്കളുടെ ചില്ലറ വില്പന രംഗത്തേക്കു കടക്കുന്നത്. അധികം വൈകാതെതന്നെ ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലും ആമസോണ്‍ ഭക്ഷ്യവിതരണ യൂണിറ്റുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.