കോട്ടയം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ 75-ാം ശാഖ കോട്ടയം ഏറ്റുമാനൂരിൽ പ്രവർത്തനമാരംഭിച്ചു. സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
ഇസാഫ് ബാങ്കിന്റെ കോട്ടയം ജില്ലയിലെ എട്ടാമത് ശാഖയാണിത്. അടുത്ത മാസത്തോടെ ഇസാഫ് ബാങ്കിന്റെ ശാഖകളുടെ എണ്ണം 100 ആകുമെന്ന് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് ഉദ്ഘാടനവേളയിൽ അറിയിച്ചു.
ശാഖ പ്രവർത്തനം തുടങ്ങിയതിനൊപ്പം എടിഎം കൗണ്ടർ, ഡെപ്പോസിറ്റ് ലോക്കർ, സ്കൈപ്പ് സംവിധാനം, മൈക്രോ ബാങ്കിംഗ് ശാഖ തുടങ്ങിയ സേവനങ്ങളും തുടങ്ങിയിട്ടുണ്ട്.