ന്യൂഡൽഹി: മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി), വ്യവസായ ഉത്പാദന സൂചിക (ഐഐപി) തുടങ്ങിയവ കണക്കാക്കുന്നതിന്റെ അടിസ്ഥാനവർഷം 2017-18 ആക്കി മാറ്റും.
ഈ വർഷം തന്നെ മാറ്റം വരുത്തുമെന്നു മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.
ചില്ലറവില ആധാരമാക്കിയുള്ള വിലസൂചികയായ സിപിഐക്കു 2018 ആകും അടിസ്ഥാനവർഷം.