അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ പുതിയ നിർമാണയൂണിറ്റ് തുടങ്ങുന്നു. മാതൃകമ്പനിയായ സുസുകി മോട്ടോർ കോർപറേഷനുമായി ഇതു സംബന്ധിച്ച ചർച്ച നടത്തി. ഗുജറാത്തിലാണ് പുതിയ പ്ലാന്റിന്റെ നിർമാണം തുടങ്ങിയിരിക്കുന്നത്.
വർഷം 7,50,000 വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റ് നിർമിക്കുകയാണ് മാരുതി സുസുകിയുടെ ലക്ഷ്യം.
ഈ പ്ലാന്റിന്റെ നിർമാണം പൂർത്തിയായാൽ മാരുതിയുടെ മൊത്തം ഉത്പാദനക്ഷമത വർഷം 30 ലക്ഷം വാഹനങ്ങളാകും.