കൊച്ചി: എറണാകുളം പാലാരിവട്ടത്തു പ്രവർത്തിക്കുന്ന ജിഎൻഎസ് ലേഷ്യർ ട്രാവൽസിന്റെ ആഭിമുഖ്യത്തിൽ ടൂർ ഓറിയന്റേഷൻ ഫെസ്റ്റിനു തുടക്കമായി. 31 വരെ നീളുന്ന ഫെസ്റ്റിൽ വിവിധ ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. 10 മുതൽ 23 ദിവസംവരെയുള്ള അമേരിക്കൻ ടൂറുകൾ പ്രത്യേകതയാണ്. ആറു ദിവസം മുതൽ 19 ദിവസംവരെയുള്ള യൂറോപ്യൻ പാക്കേജുകൾ, സാധാരണക്കാർക്കുപോലും പോകാൻ കഴിയുന്ന ഇക്കണോമിക്കൽ സിങ്കപ്പൂർ, മലേഷ്യ പാക്കേജുകൾ, 12 ദിവസത്തെ ചൈനാ ടൂർ എന്നിവയും ഒരുക്കിയിട്ടുണ്ട്.
തായ്ലൻഡ്, ബാലി, ജപ്പാൻ, കൊറിയ, സൗത്ത് അമേരിക്ക ടൂറുകളുമുണ്ട്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കു സ്പെഷൽ പ്രൈസും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കു 9895688112, 9447053307.
തായ്ലൻഡ്, ബാലി, ജപ്പാൻ, കൊറിയ, സൗത്ത് അമേരിക്ക ടൂറുകളുമുണ്ട്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കു സ്പെഷൽ പ്രൈസും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കു 9895688112, 9447053307.