ന്യൂഡൽഹി: വ്യവസായികൾക്കു തങ്ങളുടെ ബിസിനസ് വിപുലമാക്കാൻ ഇനി അധികം കഷ്ടപ്പെടേണ്ടിവരില്ല; സഹായത്തിനു വാട്സ്ആപ്പുണ്ടാകും.! അതെ വാട്സ്ആപ് ബിസിനസ് വേർഷൻ ഇന്ത്യയിലെത്തി. ഗൂഗിൾ പ്ലെ സ്റ്റോറിൽനിന്ന് ആപ്പ് ഇനി ഡൗൺലോഡ് ചെയ്യാം.
മെക്സിക്കോ, ഇംഗ്ലണ്ട്,അമേരിക്ക എന്നീ രാജ്യങ്ങളിൽ വാട്സ്ആപ്പ് ബിസിനസ് നേരത്തെ പ്രവർത്തനം തുടങ്ങിയിരുന്നു.
അധികം വൈകാതെ ഐ ഫോണുകളിൽ പ്രവർത്തിപ്പിക്കാവുന്ന വേർഷൻ എത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.