തൃശൂർ: എച്ചിഡിഎഫ്സി ബാങ്കിന് ഡിസംബറിൽ അവസാനിച്ച ആദ്യപാദത്തിൽ 4,642.6 കോടി രൂപയുടെ അറ്റാദായം. നികുതിക്കു മുൻപുള്ള ലാഭം 20.5 ശതമാനം ഉയർന്ന് 7,099.9 കോടിയിലെത്തി. മുൻവർഷത്തേക്കാൾ 20.1 ശതമാനം വർധന.മൊത്തം നിഷ്ക്രിയ ആസ്തി 1.29 ശതമാനം ആണ്.
ഡിസംബറിൽ അവസാനിച്ച ആദ്യപാദത്തിൽ ആകെ വരുമാനം 24,450.4 കോടി രൂപയാണ്. മൊത്തം നിക്ഷേപം 10.1 ശതമാനം വർധിച്ച് 699.026 കോടിയായി. വായ്പ 27.5 ശതമാനം വർധിച്ച് 631.215 കോടി രൂപയായി.
ഡിസംബറിൽ അവസാനിച്ച ആദ്യപാദത്തിൽ ആകെ വരുമാനം 24,450.4 കോടി രൂപയാണ്. മൊത്തം നിക്ഷേപം 10.1 ശതമാനം വർധിച്ച് 699.026 കോടിയായി. വായ്പ 27.5 ശതമാനം വർധിച്ച് 631.215 കോടി രൂപയായി.