കൊച്ചി: മഹീന്ദ്രയുടെ 250 കിലോവാട്ട് ആംബിയറും 320 കിലോ വാട്ട് ആംന്പിയറും ശേഷിയുള്ള മഹീന്ദ്ര പവറോൾ ഡീസൽ ജനറേറ്ററുകൾ കേരള വിപണിയിൽ അവതരിപ്പിച്ചു.
മഹീന്ദ്രയുടെ ചെന്നൈ റിസർച്ച് വാലിയിൽ രൂപ കല്പന ചെയ്ത് പൂനെയിലെ ചക്കാൻ പ്ലാന്റിൽ നിർമിച്ച ജനറേറ്റുകളുടെ വില 250 കെവിഎ ജനറേറ്ററിന് ജിഎസ്ടിയില്ലാതെ 12.5 ലക്ഷം രൂപയും 320 കെവിഎ ജനറേറ്ററിന് ജിഎസ്ടിയില്ലാതെ 16 ലക്ഷം രൂപയുമാണെന്ന് കൊച്ചിയിലെ താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പവറോൾ ആൻഡ് സ്പെയേഴ്സ് ബിസിനസ് പ്രസിഡന്റും ചീഫ് പർച്ചേസ് ഓഫീസറുമായ ഹേമന്ത് സിക്ക പറഞ്ഞു.