+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേടിഎം ഡെബിറ്റ് കാർഡ് സേവനങ്ങൾ തുടങ്ങി

ന്യൂ​​ഡ​​ൽ​​ഹി: പേ​​ടി​​എം ത​​ങ്ങ​​ളു​​ടെ പേ​​മെ​​ന്‍റ് ബാ​​ങ്ക് അ​​ക്കൗ​​ണ്ട് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ഡെ​​ബി​​റ്റ് കാ​​ർ​​ഡു​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചു. പേ​​മെ​​ന്‍റ് ബ
പേടിഎം ഡെബിറ്റ് കാർഡ് സേവനങ്ങൾ തുടങ്ങി
ന്യൂ​​ഡ​​ൽ​​ഹി: പേ​​ടി​​എം ത​​ങ്ങ​​ളു​​ടെ പേ​​മെ​​ന്‍റ് ബാ​​ങ്ക് അ​​ക്കൗ​​ണ്ട് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ഡെ​​ബി​​റ്റ് കാ​​ർ​​ഡു​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചു. പേ​​മെ​​ന്‍റ് ബാ​​ങ്ക് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ഇ​​തോ​​ടെ എ​​ടി​​എ​​മ്മു​​ക​​ളി​​ൽ​​നി​​ന്ന് ഡെ​​ബി​​റ്റ് കാ​​ർ​​ഡ് ഉ​​പ​​യോ​​ഗി​​ച്ച് പ​​ണ​​മെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന് പേ​​ടി​​എ​​മ്മി​​ന്‍റെ​​യും വ​​ൺ97 ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സി​​ന്‍റെ​​യും സ്ഥാ​​പ​​ക​​ൻ വി​​ജ​​യ് ശേ​​ഖ​​ർ ശ​​ർ​​മ പ​​റ​​ഞ്ഞു.