+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്തു​രൂ​പ നാ​ണ​യ​ങ്ങ​ൾ എ​ല്ലാം സാ​ധു

മും​ബൈ: പ​ത്തു രൂ​പ നാ​ണ​യ​ങ്ങ​ൾ എ​ല്ലാം നി​യ​മ​വി​ധേ​യ​വും സാ​ധു​വു​മാ​ണെ​ന്നു റി​സ​ർ​വ് ബാ​ങ്ക്. 14 വ്യ​ത്യ​സ്ത ഡി​സൈ​നു​ക​ളി​ൽ 10 രൂ​പ നാ​ണ​യം ഇ​റ​ക്കി​യി​ട്ടു​ണ്ട്. ചി​ല വ്യാ​പാ​രി​ക​ളും മ​റ്റും ന
പ​ത്തു​രൂ​പ നാ​ണ​യ​ങ്ങ​ൾ എ​ല്ലാം സാ​ധു
മും​ബൈ: പ​ത്തു രൂ​പ നാ​ണ​യ​ങ്ങ​ൾ എ​ല്ലാം നി​യ​മ​വി​ധേ​യ​വും സാ​ധു​വു​മാ​ണെ​ന്നു റി​സ​ർ​വ് ബാ​ങ്ക്. 14 വ്യ​ത്യ​സ്ത ഡി​സൈ​നു​ക​ളി​ൽ 10 രൂ​പ നാ​ണ​യം ഇ​റ​ക്കി​യി​ട്ടു​ണ്ട്. ചി​ല വ്യാ​പാ​രി​ക​ളും മ​റ്റും നാ​ണ​യം എ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ല്ലാ നാ​ണ​യ​ങ്ങ​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നു ബാ​ങ്കു​ക​ളോ​ടും റി​സ​ർ​വ് ബാ​ങ്ക് നി​ർ​ദേ​ശി​ച്ചു.