+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രൂ​ഡ് വി​ല 70 ഡോ​ള​റി​ൽ ഉ​റ​യ്ക്കു​ന്നു

മും​ബൈ/ല​ണ്ട​ൻ: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ 70 ഡോ​ള​റി​നു സ​മീ​പം ബ​ല​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ര​ണ്ടു ത​വ​ണ​യും ഇ​ന്ന​ലെ ഒ​രു ത​വ​ണ​യും ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വീ​പ്പ​യ്ക
ക്രൂ​ഡ് വി​ല 70 ഡോ​ള​റി​ൽ ഉ​റ​യ്ക്കു​ന്നു
മും​ബൈ/ല​ണ്ട​ൻ: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ 70 ഡോ​ള​റി​നു സ​മീ​പം ബ​ല​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ര​ണ്ടു ത​വ​ണ​യും ഇ​ന്ന​ലെ ഒ​രു ത​വ​ണ​യും ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വീ​പ്പ​യ്ക്ക് 70 ഡോ​ള​റി​നു മു​ക​ളി​ൽ ക​യ​റി. ഡ​ബ്ല്യു​ടി​ഐ ഇ​നം 64 ഡോ​ള​റി​നു മു​ക​ളി​ൽ തു​ട​രു​ന്നു.

പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന (ഒ​പെ​ക്) യും ​റ​ഷ്യ​യും ഉ​ത്പാ​ദ​നം കു​റ​ച്ച​താ​ണ് വി​ല കൂ​ടു​ന്ന​തി​ലേ​ക്കു ന​യി​ച്ച​ത്. അ​മേ​രി​ക്ക​യും കാ​ന​ഡ​യും ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വി​ല താ​ഴ്ത്താ​ൻ പ​ര്യാ​പ്ത​മാ​യി​ട്ടി​ല്ല.