മുംബൈ: വിദേശനാണ്യശേഖരത്തിൽ 175.8 കോടി ഡോളറിന്റെ വർധന. ഇതോടെ ജനുവരി അഞ്ചിന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 41,112.4 കോടി ഡോളറിലെത്തി. ഇതു പുതിയ റിക്കാർഡാണ്.
കറൻസി മൂല്യം
ജനുവരി അഞ്ചിന് രാജ്യത്തു പ്രചാരത്തിലുള്ള കറൻസി 17.049 ലക്ഷം കോടി രൂപയുടേതായി. 2016 നവംബർ എട്ടിനു കറൻസി റദ്ദാക്കുംമുന്പ് ഉണ്ടായിരുന്ന കറൻസികളുടെ മൂല്യം 17.77 ലക്ഷം കോടിയായിരുന്നു. ഇതോടെ പണ്ടുണ്ടായിരുന്നതിന്റെ 96 ശതമാനം തുകയ്ക്കുള്ള കറൻസി പ്രചാരത്തിൽ വന്നു.