മുംബൈ: ഓഹരി വിപണിയിൽ മാരുതി സുസുകി ഇന്ത്യയുടെ കുതിപ്പു തുടരുന്നു. മാരുതിയുടെ വാഹനങ്ങൾക്ക് ബുധനാഴ്ച മുതൽ വില കൂട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടതിനു പിന്നാലെ ഇന്നലെ ഓഹരിവിപണിയിലും മുന്നേറ്റം പ്രകടമായി. ഓഹരിവില 0.38 ശതമാനം ഉയർന്ന് 9,420 ആയി.
ഇന്നലെ ഒരു വേള ഓഹരികൾ 9,441 വരെ ഉയരുകയും 9,885 വരെ താഴുകയും ചെയ്തിരുന്നു.
കമ്പനി മൂന്നാം ത്രൈമാസ റിപ്പോർട്ടിൽ 11.33 ശതമാനം വളർച്ച നേടുമെന്ന നിഗമനങ്ങളും ഓഹരികളെ ഉയർത്തി.
ഇന്നലെ ഒരു വേള ഓഹരികൾ 9,441 വരെ ഉയരുകയും 9,885 വരെ താഴുകയും ചെയ്തിരുന്നു.
കമ്പനി മൂന്നാം ത്രൈമാസ റിപ്പോർട്ടിൽ 11.33 ശതമാനം വളർച്ച നേടുമെന്ന നിഗമനങ്ങളും ഓഹരികളെ ഉയർത്തി.