+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇൻഫോസിസ് മൂ​​ന്നാം ത്രൈ​​മാ​​സ​​ക്ക​​ണ​​ക്കു​​ക​​ൾ ഇ​​ന്ന് പുറത്തുവിടും

ബം​ഗ​ളൂ​രു: ടെ​​ക് രം​​ഗ​​ത്ത് ടി​​സി​​എ​​സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ളാ​​യ ഇ​​ൻ​​ഫോ​​സി​​സ് ഇ​​ന്ന് മൂ​​ന്നാം ത്രൈ​​മാ​​സ​​ക്ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വി​​ടും. ഡി​​സം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച
ഇൻഫോസിസ് മൂ​​ന്നാം ത്രൈ​​മാ​​സ​​ക്ക​​ണ​​ക്കു​​ക​​ൾ  ഇ​​ന്ന് പുറത്തുവിടും
ബം​ഗ​ളൂ​രു: ടെ​​ക് രം​​ഗ​​ത്ത് ടി​​സി​​എ​​സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ളാ​​യ ഇ​​ൻ​​ഫോ​​സി​​സ് ഇ​​ന്ന് മൂ​​ന്നാം ത്രൈ​​മാ​​സ​​ക്ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വി​​ടും. ഡി​​സം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ൽ ഇ​​ൻ​​ഫോ​​സി​​സി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ 15.6 ശ​​ത​​മാ​​നം മു​​ന്നേ​​റി​​യി​​രു​​ന്നു. ഈ ​​മു​​ന്നേ​​റ്റം പ്ര​​വ​​ർ​​ത്ത​​ന റി​​പ്പോ​​ർ​​ട്ടി​​ലും പ്ര​​തി​​ഫ​​ലി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് സാ​​ന്പ​​ത്തി​​ക​​ലോ​​കം. എ​​ന്നാ​​ൽ, പാ​​ശ്ചാ​​ത്യ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ൽ അ​​വ​​ധി​​ക്കാ​​ല​​മാ​​യി​​രു​​ന്ന​​തി​​നാ​​ൽ സീ​​സ​​ൺ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഐ​​ടി ക​​മ്പ​​നി​​ക​​ൾ​​ക്ക് ദു​​ർ​​ബ​​ല​​കാ​​ല​​ഘ​​ട്ട​​മാ​​യി​​രു​​ന്നു മൂ​​ന്നാം ത്രൈ​​മാ​​സം.

ഇ​ൻ​ഫോ​സി​സി​ന്‍റെ അ​റ്റാ​ദാ​യം 3.14 ശ​ത​മാ​നം താ​ഴ്ന്ന് 3,609 കോ​ടി രൂ​പ​യാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം. വ​രു​മാ​നം 1.5 ശ​ത​മാ​നം ഉ​യ​ർ​ന്ന് 17,567 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 17,823 കോ​ടി രൂ​പ​യാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.