കൊച്ചി: ഖത്തർ എയർവേസ് ഗ്ലോബൽ ട്രാവൽ ബൊട്ടീക് പ്രൊമോഷൻ പ്രഖ്യാപിച്ചു. ഖത്തർ എയർവേസ് യാത്രക്കാർക്ക് 50 ശതമാനം ഡിസ്കൗണ്ട് ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ഈ ഓഫറിലൂടെ സ്വന്തമാക്കാം.
ലോകത്തെവിടേക്കും ഇക്കോണമി, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയിൽ യാത്ര ചെയ്യുന്നവർക്ക് ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ എയർവേസ് ഹോളിഡേയ്സ് എന്നിവയിൽനിന്ന് നിരവധി സമ്മാനങ്ങളും ലഭിക്കും. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയിൽ യാത്ര ചെയ്യുന്നവർക്ക് എയർലൈൻ സ്പെഷൽ കംപാനിയൻ ഓഫർ കൂടാതെ നിരക്കുകളിൽ 50 ശതമാനം വരെ ഇളവുകളും ലഭ്യമാണ്.
കുട്ടികളുമായി യാത്ര ചെയ്യുന്ന യാത്രികർക്ക് കിഡ്സ് സ്പെഷൽ ഓഫറുകളും ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്ക് qatarairways.com.