+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാറുകൾക്കു വില കൂട്ടി

ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​കി​യും ഹോ​ണ്ട കാ​ർ​സ് ഇ​ന്ത്യ​യും കാ​റു​ക​ൾ​ക്കു വി​ല കൂ​ട്ടി. മാ​രു​തി 1,700 മു​ത​ൽ 17000 വ​രെ രൂ​പ​യാ​ണു വ​ർ​ധി​പ്പി​ച്ച​ത്. ഹോ​ണ്ട 6,000 മു​ത​ൽ 32,000 വ​രെ രൂ​പ കൂ​ട്ടി
കാറുകൾക്കു വില കൂട്ടി
ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​കി​യും ഹോ​ണ്ട കാ​ർ​സ് ഇ​ന്ത്യ​യും കാ​റു​ക​ൾ​ക്കു വി​ല കൂ​ട്ടി. മാ​രു​തി 1,700 മു​ത​ൽ 17000 വ​രെ രൂ​പ​യാ​ണു വ​ർ​ധി​പ്പി​ച്ച​ത്. ഹോ​ണ്ട 6,000 മു​ത​ൽ 32,000 വ​രെ രൂ​പ കൂ​ട്ടി. ടാ​റ്റാ​യും ഫോ​ർ​ഡും മാ​സാ​ദ്യം വി​ല കൂ​ട്ടി. മ​റ്റു ക​ന്പ​നി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല കൂ​ട്ടു​മെ​ന്ന​റി​യി​ച്ചു.