മുംബൈ: പുതുവർഷത്തിന്റെ രണ്ടാം ദിനവും രൂപയ്ക്കു നേട്ടം. ഡോളറുമായുള്ള വിനിമയനിരക്ക് ഇന്നലെ 21 പൈസ ഉയർന്ന് 63.47 രൂപയായി. ബാങ്കുകളും കയറ്റുമതിക്കാരും ഡോളർ വിറ്റഴിക്കാൻ മത്സരിച്ചതാണ് രൂപയ്ക്കു നേട്ടമായത്.