തിരുവനന്തപുരം: കേന്ദ്രഗവണ്മെന്റിന്റെ തപാൽ ലൈഫ് ഇൻഷ്വറൻസ് / ഗ്രാമീണ തപാൽ ലൈഫ് ഇൻഷ്വറൻസ് (പിഎൽഐ. / ആർപിഎൽഐ) ഉപയോക്താക്കൾ അവരുടെ ആധാർ നന്പർ പോളിസി നമ്പരുമായി മാർച്ച് 31നു മുമ്പ് ബന്ധിപ്പിക്കണമെന്ന് കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു.
ഇതിനായി ആധാർ കാർഡിന്റെ പകർപ്പും പോളിസി നമ്പരും അടുത്തുള്ള സബ് പോസ്റ്റോഫീസിലോ ഹെഡ് പോസ്റ്റോഫീസിലോ നല്കണം. കൂടുതൽ വിവരങ്ങൾക്ക് പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസിന്റെ ടോൾ ഫ്രീ നമ്പരായ 1800-4250-5252ൽ ബന്ധപ്പെടുക.