കോട്ടയം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്കു മാറ്റുകൂട്ടി പുളിമൂട്ടിൽ സിൽക്സ് ഷോറൂമുകളിൽ ഷോപ്പിംഗ് കാർണിവൽ തുടങ്ങി. പുളിമൂട്ടിൽ സിൽക്സിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്.
കുറഞ്ഞത് 2000 രൂപയുടെ പർച്ചേസിന് ലക്കിഡ്രോയിലൂടെ ആകെ നാലു കാറുകൾ, നാല് ബുള്ളറ്റുകൾ, നാലു സ്കൂട്ടറുകൾ എന്നിവയാണ് സമ്മാനം. ഓരോ ഷോറൂമിൽനിന്നും ഒരു മഹീന്ദ്ര കെയുവി, ഒരു റോയൽ എൻഫീൽഡ് ക്ലാസിക് ബുള്ളറ്റ്, ഒരു ഹോണ്ട ഗ്രാസിയ സ്കൂട്ടർ എന്ന രീതിയിൽ സമ്മാനം നേടുന്നതിനുള്ള അവസരമാണ് ഓരോ ഉപയോക്താവിനും ലഭിക്കുന്നത്.
പുതുവത്സരത്തെ വരവേൽക്കാൻ സാരികൾ, ലേഡീസ് വെയർ, ജെന്റ്സ് വെയർ, കിഡ്സ് വെയർ എന്നിവയിൽ ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രശ്രേണി മറ്റാർക്കും നല്കാനാവാത്ത കുറഞ്ഞ വിലകളിലാണ് പുളിമൂട്ടിൽ സിൽക്സിൽ നല്കുന്നത്.
വിവാഹ പാർട്ടികൾക്കുവേണ്ടി ഇക്കോണമി റേഞ്ച് മുതൽ ലക്ഷ്വറി റേഞ്ച് വരെയുള്ള കാഞ്ചീപുരം വിവാഹസാരികൾ അണിനിരത്തി കാഞ്ചീപുരം സ്പെഷൽ വെഡിംഗ് കളക്ഷനും പുളിമൂട്ടിൽ സിൽക്സ് അവതരിപ്പിക്കുന്നുണ്ട്. ഷോപ്പിംഗ് കാർണിവൽ ഫെബ്രുവരി 11ന് അവസാനിക്കും.