കൊച്ചി: കേരളത്തിൽ ഷർട്ടുകളുടെ വിപണി വിപുലീകരിക്കാൻ പോകുന്നതായി നോർത്ത് റിപ്പബ്ലിക് കന്പനി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. മുന്തിയ ഇനം അസംസ്കൃത വസ്തുക്കൾ, ഡിസൈനുകളുടെ പ്രത്യേകത, മങ്ങാത്ത നിറങ്ങൾ തുടങ്ങിയവയാണു നോർത്ത് റിപ്പബ്ലിക്കിന്റെ പ്രത്യേകതകളെന്ന് ഉടമകൾ പറഞ്ഞു.
അഞ്ചു വയസ് മുതൽ തുടങ്ങുന്ന ഫോർമൽ, കാഷ്വൽ, കോട്ടണ്‍ റിച്ച്, സെമി കോട്ടണ്‍, ലിനൻ തുടങ്ങിയ മോഡലുകൾ ലഭ്യമാണ്. 999 രൂപയിൽ ആരംഭിക്കുന്ന വിവിധ ഡിസൈനിലുള്ള ഷർട്ടുകളും ലഭിക്കും. വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പാന്റ്സുകളും കന്പനി വിപണിയിൽ എത്തിക്കും. 2020ൽ 500 കോടി വിറ്റുവരവ് ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും ഉടമകൾ പറഞ്ഞു.