+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​​ബ്സ് റാ​ങ്കിം​ഗി​ൽ കോ​ണ്‍ കമ്പനി

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ബി​​​സി​​​ന​​​സ് മാ​​​സി​​​ക​​​യാ​​​യ ഫോ​​​ബ്സി​​​ന്‍റെ റാ​​​ങ്കിം​​​ഗി​​​ൽ എ​​​ലി​​​വേ​​​റ്റ​​​ർ, എ​​​സ്ക​​​ലേ​​​റ്റ​​​ർ വ്യ​​​വ​​​സാ​​​യ ക​​​മ്പ​​
ഫോ​​ബ്സ് റാ​ങ്കിം​ഗി​ൽ കോ​ണ്‍  കമ്പനി
തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ബി​​​സി​​​ന​​​സ് മാ​​​സി​​​ക​​​യാ​​​യ ഫോ​​​ബ്സി​​​ന്‍റെ റാ​​​ങ്കിം​​​ഗി​​​ൽ എ​​​ലി​​​വേ​​​റ്റ​​​ർ, എ​​​സ്ക​​​ലേ​​​റ്റ​​​ർ വ്യ​​​വ​​​സാ​​​യ ക​​​മ്പ​​​നി​​​യാ​​​യ കോ​​​ൺ ഇ​​​ടം​​നേ​​ടി. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച 75 തൊ​​​ഴി​​​ൽ​​​ദാ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യാ​​​ണ് കോ​​​ണി​​​നെ ഫോ​​​ബ്സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. 73-ാമതാണ് കോൺ.