ന്യൂഡൽഹി: കന്പനികളും മറ്റും പാപ്പരായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടങ്ങൾ പുറത്തിറക്കി. ദ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യ (ഇബ്ബി) ആണ് ഇതു പുറത്തിറക്കിയത്.
ഇൻസോൾവൻസി പ്രഫഷണലുകളുടെയും ഏജന്റുമാരുടെയും പ്രവർത്തനത്തെപ്പറ്റിയുള്ള പരാതികൾ ഇബ്ബിക്കാണു നല്കേണ്ടത്. 2,500 രൂപ ഫീസ് അടച്ചുവേണം നിർദിഷ്ട ഫോമിൽ പരാതി നല്കാൻ. പരാതി കാര്യമുള്ളതാണെന്നു കണ്ടാൽ ഫീസ് തിരിച്ചുനല്കും. കൂടുതൽ വിവരങ്ങൾ mca.gov.in,