ബംഗളൂരു: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചു പ്രഖ്യാപിച്ച മെഗാ ബംപർ സമ്മാനമായ അഞ്ചു കിലോഗ്രാം സ്വർണം ബോളിവുഡ് ചലച്ചിത്രതാരം തമന്നയിൽനിന്ന്, ജേതാവായ ജാക്വിലിൻ കരോലിൻ സ്വീകരിച്ചു.
ബംഗളൂരുവിലെ ഖണ മാരിയറ്റ് ഹോട്ടലിൽ വിവിധ രംഗത്തെ പ്രമുഖർ അണിനിരന്ന സമ്മാനദാന ചടങ്ങിൽ എൻ. എ. ഹാരിസ് എംഎൽഎ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മാനേജിംഗ് ഡയറക്ടർ (ഇന്ത്യ ഓപ്പറേഷൻസ്) ഒ. അഷർ, സോണൽ തലവന്മാരായ ഇഫ്ളു റഹിമാൻ, പി. കെ. സിറാജ്, എം.പി. സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽ നിന്നു ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വർണാഭരണങ്ങൾ വാങ്ങിയ ഉപയോക്താക്കളിൽ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് മെഗാ ബംപർ വിജയിയെ കണ്ടെത്തിയത്. മംഗലാപുരം ഷോറൂമിൽ നിന്ന് വാങ്ങിയ സ്വർണത്തോടൊപ്പം ലഭിച്ച 14748 കൂപ്പണ്നമ്പരാണ് ജാക്വിലിൻ കാരോലിനെ മെഗാബംപർ സമ്മാനത്തിനർഹയാക്കിയത്.