മുംബൈ: ബിറ്റ്കോയിൻ അടക്കമുള്ള ഓൺലൈൻ ഗൂഢകറൻസികളിൽ നിക്ഷേപിക്കുന്നതിനെതിരേ റിസർവ് ബാങ്കിന്റെ മുന്നറിപ്പ്. അത്തരം ഒരു കറൻസിയുടെ ഇടപാടിനും റിസർവ് ബാങ്ക് അനുമതിയോ അംഗീകാരമോ നല്കിയിട്ടില്ല.
എല്ലാവിധത്തിലും അപകടകരമാണ് അവയിലെ നിക്ഷേപമെന്നു ചൂണ്ടിക്കാട്ടിയ റിസർവ്ബാങ്ക് നിക്ഷേപം നടത്തുന്നവർക്കു വരുന്ന നഷ്ടത്തിന് അവരവർതന്നെയാകും ഉത്തരവാദിയെന്നു മുന്നറിയിപ്പ് നൽകി.ഊഹക്കച്ചവടക്കാർ ബിറ്റ്കോയിനിന്റെ വില 11,725 ഡോളറിലേക്ക് ഉയർത്തിയിട്ടുണ്ട്.