ന്യൂഡൽഹി: കാറുകളുടെ വില കുറച്ച് ടാറ്റ. വർഷാവസാന വില്പന ലക്ഷ്യം കൈവരിക്കുന്നതിനാണ് നടപടി. കാറുകളുടെ വില കുറച്ചതിനൊടൊപ്പം ഒരു രൂപയുടെ ഡൗണ്‍ പേമെന്റ് സൗകര്യവും കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹെക്സയുടെ എക്സ് ഷോറൂം വിലയിൽ 78,000 രൂപയുടെ കിഴിവാണ് കന്പനി പ്രഖ്യാപിച്ചരിക്കുന്നത്. ടിഗോയ്ക്ക് 26,000 രൂപയും ടിഗോറിന് 32,000 രൂപയും കുറച്ചിട്ടുണ്ട്. സഫാരിക്കാണ് ഏറ്റവും കൂടുതൽ വിലക്കുറവ്; ഒരു ലക്ഷം രൂപ.സെസ്റ്റിന് 68,000 രൂപയുടെ കുറവും ടാറ്റ പ്രഖ്യാപിച്ചു.