മുംബൈ: ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോയുടെ ബിസിനസ് 2017 സാന്പത്തികവർഷം 754 ശതമാനം ഉയർന്നു. മൈക്രോമാക്സിനെയും സോണിയെയും പിന്തള്ളിയാണ് ഓപ്പോയുടെ ഈ നേട്ടം.
2017 മാർച്ചിൽ അവസാനിച്ച സാന്പത്തികവർഷം 7,974.29 കോടി രൂപയുടെ ബിസിനസ് ഓപ്പോ ഇന്ത്യയിൽ നടത്തി. തലേ സാന്പത്തികവർഷം 933.74 കോടി രൂപയായിരുന്നു കമ്പനി നേടിയത്. കമ്പനിയുടെ ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.