കോട്ടയം: ജോസ്കോ ജ്വല്ലേഴ്സിന്റെ ഷോറൂമുകളിൽ ഫൗണ്ടേഷൻ ഡേ ആഘോഷങ്ങൾക്കു തുടക്കമായി. അടുത്ത 11 വരെയാണ് ആഘോഷങ്ങൾ. ഇന്ത്യാ ഗവൺമെന്റിന്റെ ബിഐഎസ് മുദ്രണത്തോടുകൂടി 916 സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് ജോസ്കോ നല്കുന്നത്. പുതുമയാർന്ന ഡിസൈൻ മറ്റാരേക്കാളും മുന്പേ സമ്മാനിക്കുന്ന പാരന്പര്യവുമാണ് ജോസ്കോയെ ജനപ്രിയ ജ്വല്ലറിയാക്കിയതെന്നും, ജോസ്കോ ഫൗണ്ടേഷൻ ഡേ ആഘോഷങ്ങൾ അവസ്മരണീയ അനുഭവം സമ്മാനിക്കുമെന്നും എംഡിയും സിഇഒയുമായ ടോണി ജോസ് പറഞ്ഞു.
ആഘോഷങ്ങളോടനുബന്ധിച്ച് രണ്ടു കോടി രൂപയുടെ ലാഭകരമായ ആനുകൂല്യങ്ങളും സമ്മാനങ്ങളും ഒരുക്കി. മണിക്കൂറുകൾ തോറും നറുക്കെടുപ്പിലൂടെ സ്വർണാഭരണങ്ങളും സ്വർണനാണയങ്ങളും ഹോം അപ്ലയൻസസും സ്വന്തമാക്കാം. 25,000 രൂപയ്ക്കു മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് ഗോൾഡ് കോയിനും, ഡയമണ്ട് ആഭരണങ്ങൾക്കു കാരറ്റിന് 10,000 രൂപ ഡിസ്കൗണ്ടും ലഭിക്കും. എല്ലാ പർച്ചേസുകൾക്കും ഫൗണ്ടേഷൻ ഡേ സ്പെഷൽ ഗിഫ്റ്റും നല്കുമെന്ന് ടോണി ജോസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.