മുംബൈ: വിദേശനാണ്യ ശേഖരത്തിൽ 24 കോടി ഡോളറിന്റെ വർധന. നവംബർ 17ന് അവസാനിച്ച ആഴ്ചയിൽ 39,953.3 കോടി ഡോളർ ഉണ്ട് വിദേശനാണ്യ ശേഖരം. തലേ ആഴ്ച 55.42 കോടി ഡോളർ വർധിച്ചിരുന്നു.