കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മുംബൈയിൽ പ്രവർത്തനമാരംഭിച്ചു. മുംബൈ അന്ധേരി കിഴക്കൻ മേഖലയിലാണ് ഇസാഫ് ബാങ്കിന്റെ 60-ാമത് ശാഖ പ്രവർത്തനം തുടങ്ങിയത്. മഹാരാഷ്ട്ര മുൻ ചീഫ് സെക്രട്ടറി ജോണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് അധ്യക്ഷതവഹിച്ചു.
ഒാസ്കർ ജേതാവ് ഡോ. റസൂൽ പൂക്കുട്ടി ചടങ്ങിൽ മുഖ്യാതിഥിയായി എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുദ്ര ബാങ്ക് എംഡിയും സിഇഒയുമായ ജിജി മാമൻസേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ചെയ്തു.
ഒാസ്കർ ജേതാവ് ഡോ. റസൂൽ പൂക്കുട്ടി ചടങ്ങിൽ മുഖ്യാതിഥിയായി എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുദ്ര ബാങ്ക് എംഡിയും സിഇഒയുമായ ജിജി മാമൻസേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ചെയ്തു.