ന്യൂഡൽഹി: അമേരിക്കൻ വാഹനവിപണിയിലും ആധിപത്യം ഉറപ്പിക്കാനൊരുങ്ങി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അമേരിക്കയിലെ മോട്ടോർസിറ്റിയായി അറിയപ്പെടുന്ന ഡെറ്റ്റോയിറ്റിൽ മഹീന്ദ്രയുടെ പുതിയ ഓട്ടോമൊബൈൽ പ്ലാന്റ് കഴിഞ്ഞ ദിവസം പ്രവർത്തനം അരംഭിച്ചു.
230 മില്യണ്‍ മുതൽമുടക്കിലാണ് പ്ലാന്റ്ിന്റെ നിർമാണം. ഡെറ്റ്റോയിറ്റിലെ വ്യവസായ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ പ്ലാന്റ് ഉത്തേജനം പകരുമെന്നും അമേരിക്കയിൽ നിരവധിപേർക്ക് ഇതിലൂടെ തൊഴിലവസരം നൽകാനാകുമെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ അനന്ദ് മഹീന്ദ്ര, പ്ലാന്റിന്റെ ഉദ്ഘാടന വേളയിൽ പറഞ്ഞു.