കൊച്ചി: ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് ഔദ്യോഗിക രംഗത്തെ വിശിഷ്ട സേവനങ്ങൾക്ക് കൽക്കട്ട ഐഐഎമ്മിന്റെ ഈ വർഷത്തെ ഡിസ്റ്റിംഗ്വിഷ്ഡ് അലുമ്നസ് അവാർഡ് സമ്മാനിച്ചു.
ഐഐഎമ്മിന്റെ 57-ാമത് വാർഷികാഘോഷച്ചടങ്ങിലാണ് ശ്യാം ശ്രീനിവാസന് അവാർഡ് സമ്മാനിച്ചത്. 2010 സെപ്റ്റംബറിലാണു ശ്യാം ശ്രീനിവാസൻ ഫെഡറൽ ബാങ്കിന്റ സാരഥ്യം ഏറ്റെടുത്തത്.