+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കൂ​ടി

മും​ബൈ: മൂ​ന്നാ​ഴ്ച​ത്തെ താ​ഴ്ച​യ്ക്കുശേ​ഷം വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ ഉ​യ​ർ​ച്ച. ന​വം​ബ​ർ പ​ത്തി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 55.42 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ച് ശേ​ഖ​രം 39,929.33 കോ​ടി ഡോ​ള​ർ ആ​യി. വി​
വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കൂ​ടി
മും​ബൈ: മൂ​ന്നാ​ഴ്ച​ത്തെ താ​ഴ്ച​യ്ക്കുശേ​ഷം വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ ഉ​യ​ർ​ച്ച. ന​വം​ബ​ർ പ​ത്തി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 55.42 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ച് ശേ​ഖ​രം 39,929.33 കോ​ടി ഡോ​ള​ർ ആ​യി. വി​ദേ​ശ​ക​റ​ൻ​സി നി​ക്ഷേ​പ​ങ്ങ​ളി​ലെ വ​ർ​ധ​ന​യാ​ണ് സ​ഹാ​യ​ക​മാ​യ​ത്.