ന്യൂഡൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യക്ക് ബാങ്ക് ഓഫ് ഇന്ത്യ 1,500 കോടി രൂപ വായ്പ നല്കും. ഹ്രസ്വകാല വായ്പയായി വാങ്ങുന്ന ഈ തുക അടിസ്ഥാന ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുകയെന്ന് എയർ ഇന്ത്യ അറിയിച്ചു.