കൊച്ചി: വേൾഡ് കോൺഫെഡറേഷൻ ഓഫ് ബിസിനസ് (വേൾഡ് കോബ്) ഒരുക്കുന്ന ദി ബിസ് 2017 അവാർഡിന് മുസ്ലി പവർ എക്സ്ട്രാ കുന്നത്ത് ഫാർമസ്യൂട്ടിക്കൽസ് എംഡി കെ.സി. ഏബ്രഹാമിനെ തെരഞ്ഞെടുത്തു. മൂവായിരത്തോളം അംഗങ്ങളുള്ള അന്താരാഷ്ട്ര സംഘടനയാണ് വേൾഡ് കോബ്.
ബിസിനസ് നേതൃത്വം, പ്രൊഡക്ട്-സേവനത്തിലെ ഗുണമേന്മ, മാനേജ്മെന്റ് രീതികൾ, ഇന്നൊവേഷൻ-ക്രിയേറ്റിവിറ്റി, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി, മറ്റ് നേട്ടങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് കമ്മിറ്റി കുന്നത്ത് ഫാർമസ്യൂട്ടിക്കൽസിനെ അവാർഡിനായി തെരഞ്ഞെടുത്തത്. അവാർഡ്ദാനച്ചടങ്ങ് വെള്ളിയാഴ്ച യുഎഇ ദുബായ് ദി ബിസ് അമിയയിൽ നടക്കും.