+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒൗ​ഡി​യു​ടെ യൂ​സ്ഡ് കാ​റു​ക​ൾ​ക്കാ​യി ഒൗ​ഡി അ​പ്രൂ​വ്ഡ് പ്ല​സ് ഡെ​യ്സ്

കൊ​​​ച്ചി: ഇ​​​ന്നും നാ​​​ളെ​​​യും ഒൗ​​​ഡി അ​​​പ്രൂ​​​വ്ഡ് പ്ല​​​സ് ഡെ​​​യ്സാ​​​യി ഒൗ​​​ഡി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഒൗ​​​ഡി​​​യു​​​ടെ ല​​​ക്ഷ്വ​​​റി കാ​​​റു​​​ക​​​ളി​​​ലെ യൂ​​​സ്ഡ് കാ​​​റു​​​ക​​​ളു​​​
ഒൗ​ഡി​യു​ടെ യൂ​സ്ഡ് കാ​റു​ക​ൾ​ക്കാ​യി ഒൗ​ഡി അ​പ്രൂ​വ്ഡ്  പ്ല​സ് ഡെ​യ്സ്
കൊ​​​ച്ചി: ഇ​​​ന്നും നാ​​​ളെ​​​യും ഒൗ​​​ഡി അ​​​പ്രൂ​​​വ്ഡ് പ്ല​​​സ് ഡെ​​​യ്സാ​​​യി ഒൗ​​​ഡി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഒൗ​​​ഡി​​​യു​​​ടെ ല​​​ക്ഷ്വ​​​റി കാ​​​റു​​​ക​​​ളി​​​ലെ യൂ​​​സ്ഡ് കാ​​​റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യാ​​​ണ് ഒൗ​​​ഡി കൊ​​​ച്ചി ഷോ​​​റൂ​​​മി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​സെ​​​യി​​​ലി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒൗ​​​ഡി​​​യു​​​ടെ ര​​​ണ്ടു​ വ​​​ർ​​​ഷ വാ​​​റ​​​ന്‍റി​​​ക്കു പു​​​റ​​​മേ ര​​​ണ്ടു​​​ വ​​​ർ​​​ഷ​​​ത്തേ​​​ക്കു പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത കി​​​ലോ​​​മീ​​​റ്റ​​​ർ വാ​​​റ​​​ന്‍റി​​​യും ല​​​ഭ്യ​​​മാ​​​ണ്. ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഒൗ​​​ഡി ഫി​​​നാ​​​ൻ​​​സ്, വ​​​ഴി​​​യോ​​​ര സ​​​ഹാ​​​യം, വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​മാ​​​യ സ​​​ർ​​​വീ​​​സ് ച​​​രി​​​ത്രം, 300 ചെ​​​ക്ക്പോ​​​യി​​​ന്‍റ് സ​​​ർ​​​വീ​​​സ് ച​​​രി​​​ത്രം എ​​​ന്നി​​​വ ല​​​ഭി​​​ക്കും.

ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ വി​​​ല​​​യ്ക്കു ല​​​ഭ്യ​​​മാ​​​കു​​​ന്ന ഈ ​​​കാ​​​റു​​​ക​​​ൾ ക​​​സ്റ്റ​​​മേ​​​ഴ്സി​​​നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും ബു​​​ക്ക് ചെ​​​യ്യാ​​​നു​​​മു​​​ള്ള സു​​​വ​​​ർ​​​ണാ​​​വ​​​സ​​​രം രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കി​​​ട്ട് ആ​​​റു​​​വ​​​രെ ല​​​ഭ്യ​​​മാ​​​ണ്.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:
+91 92494 12345.