കോഴിക്കോട് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലെ ഷോറൂമുകളിൽ നിന്ന് സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും വാങ്ങിയ ഉപയോക്താക്കളിൽ നിന്ന് ആദ്യ ആഴ്ചയിലെ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഗോൾഡ് ബാറുകളാണ് ഇവർക്ക് സമ്മാനമായി നൽകുന്നത്.
കേരളത്തിലെ ഷോറൂമുകളെ നാല് സോണുകളായി തരംതിരിച്ചാണ് വിജയികളെ കണ്ടെത്തിയത്. അടൂർ, ആലപ്പുഴ, കരുനാഗപ്പള്ളി, കൊല്ലം, കോട്ടയം, പത്തനം തിട്ട, തിരുവല്ല, തിരുവനന്തപുരം എന്നീ ഷോറൂമുകളടങ്ങുന്ന ഡി സോണിലെ നറുക്കെടുപ്പ് തിരുവനന്തപുരം ഷോറൂമിൽ നടന്നു. എൻ എസ് എസ് കൗണ്‍സിൽ മെംബറും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിന്റുമായ സംഗീത് കുമാറാണ് വിജയിയെ പ്രഖ്യാപിച്ചത്. കൊല്ലം വർക്കല സ്വദേശി ഷബ്ന ഷാഫിയാണ് 100 ഗ്രാം സ്വർണത്തിനർഹനായത്. കോർപ്പറേറ്റ് ഹെഡ് ജലീൽ ആർ, സോണൽ ഹെഡ് ജാഫർ എം.പി എന്നിവരും മറ്റു മാനേജ്മെന്റംഗങ്ങളും പങ്കെടുത്തു.
മലബാർ ഗോൾഡ് & ഡയമണ്ട്സ് ദീപാവലി ഉത്സവത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് 100 കിലോവരെ സ്വർണമാണ് സമ്മാനമായി നൽകുന്നത്. ആഴ്ച തോറുമുള്ള നറുക്കെടുപ്പ് കൂടാതെ രാജ്യത്തെ ഷോറൂമുകളിൽ നിന്നു സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കളിൽനിന്ന് നറുക്കെടുപ്പിലൂടെയുള്ള വിജയിക്ക് അഞ്ചു കിലോഗ്രാം സ്വർണമാണ് മെഗാ ബംമ്പർ സമ്മാനമായി നൽകുന്നത്. കൂടാതെ ഓരോ 30,000 രൂപയുടെ ഗോൾഡ് പർച്ചേസിനും 25,000 രൂപയുടെ ഡയമണ്ട് പർച്ചേസിനുമൊപ്പം സ്ക്രാച്ച് ആൻഡ് വിന്നിലൂടെ ഉറപ്പായ ഗോൾഡ് കോയിനുകൾ സമ്മാനമായി ലഭിക്കും. ആനുകൂല്യങ്ങൾ ഒക്ടോബർ 31 വരെ തുടരും.