കൊച്ചി: ചുങ്കത്ത് ജ്വല്ലറിയുടെ അങ്കമാലി, എറണാകുളം ഷോറൂമുകളിൽ ദീപാവലി പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങളുടെ ഓഫർ റേറ്റിലുള്ള പ്രത്യേക സെയിൽ ആരംഭിച്ചു. പുതിയ ഫാഷനിലുള്ള 100 ശതമാനം ബൈബാക്ക് ഗാരണ്ടിയോടു കൂടിയ ഐജിഐ സർട്ടിഫൈഡ് ആഭരണങ്ങൾ 2,000 മുതൽ 20,00,000 രൂപ വരെയുള്ള വിലകളിൽ ലഭിക്കും. നെക്ലെസ് 56,900 രൂപ മുതലും വജ്രമോതിരം 4,900 രൂപ മുതലും പെഡന്റ് 4,800 രൂപ മുതലും മൂക്കുത്തി 1,900 രൂപ മുതലുള്ള വിലകളിലും ലഭിക്കും.
ഇതു കൂടാതെ. എറണാകുളം ചുങ്കത്ത് ജ്വല്ലറിയിൽ വന്നു പോകുന്നതിനുള്ള മെട്രോ ടിക്കറ്റും നൽകും. ദീപാവലിയോടനുബന്ധിച്ചു പ്രത്യേക ഫെസ്റ്റിവൽ കളക്ഷനുകൾ എത്തിയിട്ടുണ്ടെന്നു മാനേജിംഗ് ഡയറക്ടർ രാജീവ് പോൾ അറിയിച്ചു.