+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്

കോഴി​​​ക്കോ​​​ട്: മല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് സ്വ​ർ​ണ വ​ജ്ര വ്യാ​പാ​ര മേ​ഖ​ല​യി​ൽ വ​ൻ ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളും പ്ര​ഖ്യാ​പി​ച്ചു. ജിഎ​​​സ്ടി​​​യി​​​ൽ നി​​​കു​​​തി മൂ​​​ന്നു ശ​​​ത​​​മാ
ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്
കോഴി​​​ക്കോ​​​ട്: മല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് സ്വ​ർ​ണ - വ​ജ്ര വ്യാ​പാ​ര മേ​ഖ​ല​യി​ൽ വ​ൻ ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളും പ്ര​ഖ്യാ​പി​ച്ചു. ജിഎ​​​സ്ടി​​​യി​​​ൽ നി​​​കു​​​തി മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​​ച്ച​​​തി​ന്‍റെ നേ​​​ട്ടം അ​​​തേ​​​പ​​​ടി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ന​​​ല്​​​കു​​​ക​​​യാ​​​ണ് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് വ​​​ക്താ​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.

ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലെ​​​യും വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽനി​​​ന്ന് സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും വാ​​​ങ്ങു​​​ന്ന​​വ​​ർ​​​ക്ക് 100 കി​​​ലോ വ​​​രെ സ്വ​​​ർ​​​ണം സ​​​മ്മാ​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. മെ​​​ഗാ ബ​​​ംപ​​ർ സ​​​മ്മാ​​​ന​​​മാ​​​യി അ​​​ഞ്ചു കി​​​ലോ സ്വ​​​ർ​​​ണ​​​മാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്.

ക​​​മ്പ​​​നി അം​​​ഗീ​​​ക​​​രി​​​ച്ച വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളു​​​ടെ കാ​​​ർ​​​ഡ് വ​​​ഴി സ്വ​​​ർ​​​ണ - ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​മ്പോ​​​ൾ ഉപയോക്താവിന് ലോ​​​യ​​​ൽ​​​റ്റി റി​​​വാ​​​ർ​​​ഡ് പോ​​​യി​​​ന്‍റു​​​കളും ല​​​ഭി​​​ക്കു​​​ം.
സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് രാ​​​ജ്യ​​​ത്തെ​​​വി​​​ടെ​​​യു​​​മു​​​ള്ള ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽനി​​​ന്ന് ഒ​​​ക്‌ടോബ​​​ർ ഒ​​മ്പ​​തി​​നും 19നും ​​ഇ​​​ട​​​യി​​​ൽ കു​​റ​​ഞ്ഞ​​ത് 25,000 രൂ​​​പ​​​യ്ക്ക് സ്വ​​​ർണ-​​​വ​​​ജ്ര ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​നം കാ​​​ഷ് ബാ​​​ക്ക് ല​​​ഭി​​​ക്കു​​​മെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. ​അ​​​ഹ​​​മ്മ​​​ദ് അ​​​റി​​​യി​​​ച്ചു.