+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീ​മ​യി​ൽ ദ ​ഗ്രേ​റ്റ് ദീ​പാ​വ​ലി ഫെ​സ്റ്റീ​വ് സെ​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ഭീ​​​മ ദീ​​​പാ​​​വ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ദ ​​​ഗ്രേ​​​റ്റ് ദീ​​​പാ​​​വ​​​
ഭീ​മ​യി​ൽ ദ ​ഗ്രേ​റ്റ് ദീ​പാ​വ​ലി ഫെ​സ്റ്റീ​വ് സെ​യി​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ഭീ​​​മ ദീ​​​പാ​​​വ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ദ ​​​ഗ്രേ​​​റ്റ് ദീ​​​പാ​​​വ​​​ലി ഫെ​​​സ്റ്റീ​​​വ് സെ​​​യി​​​ലി​​​നു തു​​​ട​​​ക്ക​​​മാ​​​യി. 22 വ​​​രെ നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന ഈ ​​​ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണം പ​​​ണി​​​ക്കൂ​​​ലി​​​യി​​​ലെ ഇ​​​ള​​​വു​​​ക​​​ളാ​​​ണ്.

സ​വി​ശേ​ഷ ഡി​സൈ​നു​ക​ളി​ലു​ള്ള ആ​ഭ​ര​ണ​ശേ​ഖ​ര​വും ഈ ​ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഭീ​മ​യു​ടെ ഷോ​റൂ​മു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നു ചെ​യ​ർ​മാ​ൻ ഡോ. ​ബി. ഗോ​വി​ന്ദ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​ഹാ​സ് റാ​വു​വും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വി​വാ​ഹ​പ്പാ​ർ​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂടുതൽ വിവരങ്ങൾക്ക്:അ​​​ടൂ​​​ർ - 04734 223310, 223320. പ​​​ത്ത​​​നം​​​തി​​​ട്ട - 0468 2230777, 2231777.