+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​യ് ആ​ലു​ക്കാ​സി​ൽ ഗോ​ൾ​ഡ​ൻ‍ ദീ​പാ​വ​ലി ആ​ഘോ​ഷം

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മാ​​​റ്റു​​​കൂ​​​ട്ടാ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​ഞ്ചു
ജോ​യ് ആ​ലു​ക്കാ​സി​ൽ  ഗോ​ൾ​ഡ​ൻ‍ ദീ​പാ​വ​ലി ആ​ഘോ​ഷം
തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മാ​​​റ്റു​​​കൂ​​​ട്ടാ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​ഞ്ചു ല​​​ക്ഷം സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ൾ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​ന്നു. ഗോ​​​ൾ​​​ഡ​​​ൻ ദീ​​​പാ​​​വ​​​ലി ഓ​​​ഫ​​​റി​​​ലൂ​​​ടെ ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​ൽ ഓ​​​രോ 50,000 രൂ​​​പ​​​യു​​​ടെ അ​​​ഡ്വാ​​​ൻ​​​സ് ബു​​​ക്കിം​​​ഗി​​​നും സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​വും കൂ​​​ടാ​​​തെ ഓ​​​രോ 50,000 രൂ​​​പ​​​യു​​​ടെ ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ പ​​​ർ​​​ച്ചേ​​​സി​​​നും, അ​​​ണ്‍​ക​​​ട്ട് ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ പ​​​ർ​​​ച്ചേ​​​സി​​​നും ഒ​​​രു ഗ്രാം ​​​സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ളും സൗ​​​ജ​​​ന്യ​​​മാ​​​യി സ്വ​​​ന്ത​​​മാ​​​ക്കാം. ആ​​​കെ അ​​​ഞ്ചു ല​​​ക്ഷം സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ളാ​​​ണ് ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ന​​​ൽ​​​കു​​​ന്ന​​​ത്.

ബോ​​​ളി​​​വു​​​ഡ് താ​​​രം ക​​​ജോ​​​ൾ ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന സു​​​പ്ര​​​ധാ​​​ന കാ​​​ന്പ​​​യി​​​നി​​​ന്‍റെ ആ​​​രം​​​ഭംകൂ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ എം​​​ഡി​​​യും ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.

ഗോ​​​ൾ​​​ഡ​​​ണ്‍ ദീ​​​പാ​​​വ​​​ലി ഓ​​​ഫ​​​ർ കൂ​​​ടു​​​ത​​​ൽ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ലി​​​മി​​​റ്റ​​​ഡ് എ​​​ഡീ​​​ഷ​​​ൻ ആ​​​ന്‍റി​​​ക് ഗോ​​​ൾ​​​ഡ്, ടെ​​​ന്പി​​​ൾ ജൂ​​​വ​​​ല​​​റി, ഫ്ളോ​​​റ​​​ൽ ഡി​​​സൈ​​​നു​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​യ രം​​​ഗീ​​​ൻ ക​​​ള​​​ക്‌ഷ​​​ൻ കൂ​​​ടാ​​​തെ പാ​​​ര​​​ന്പ​​​ര്യ മം​​​ഗ​​​ൾ​​​സൂ​​​ത്ര സെ​​​റ്റു​​​ക​​​ൾ, മോ​​​ഡേ​​​ണ്‍ ഡി​​​സൈ​​​നി​​​ൽ തീ​​​ർ​​​ത്ത ഗോ​​​ൾ​​​ഡ്, ഡ​​​യ​​​മ​​​ണ്ട്, അ​​​മൂ​​​ല്യ ര​​​ത്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും ഇ​​​ത്ത​​​വ​​​ണ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു.

ഈ ​​​ഓ​​​ഫ​​​ർ ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഒ​​​ക്ടോ​​​ബ​​​ർ 21 വ​​​രെ മാ​​​ത്ര​​​മേ ല​​​ഭ്യാ​​​കൂ.