തൃശൂർ: റേറ്റിംഗ് ഏജൻസിയായ "കെയർ റേറ്റിംഗ്സ്’ ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകൾക്കുള്ള റേറ്റിംഗ് ഉയർത്തി.
ദീർഘകാല ബോണ്ടുകളായ അപ്പർ ടയർ 2 ബോണ്ടുകളുടേത് "കെയർ ഡി’യിൽനിന്ന് "കെയർ ബിബി’ ആയി ഉയർത്തുകയും, ലോവർ ടയർ 2 ബോണ്ടുകളുടേത് "കെയർ ബിബി പ്ലസ്’ ആയിനിലനിർത്തുകയുമാണു ചെയ്തത്.