കൊച്ചി: ശീമാട്ടി അവതരിപ്പിക്കുന്ന ബീന കണ്ണൻ ബ്രൈഡൽ ഷോ എളമക്കരയിലെ ഭാസ്കരീയം കണ്വൻഷൻ സെന്ററിൽ ഇന്നു രാത്രി ഏഴിനു നടക്കും.
ബീന കണ്ണൻ ഡിസൈൻ ചെയ്ത ബ്രൈഡൽ ഫാഷൻ സാരികളും ഗൗണുകളും ലെഹംഗകളും നടിമാരായ രാധിക അപ്തേയും മമ്താ മോഹൻദാസും റാന്പിൽ അവതരിപ്പിക്കും. രോഹിണി ഇടിക്കുളയാണ് അവതാരക. സോപാനസംഗീതം, ജനാർദനൻ അത്രിയുടെ ഗസൽ, അമൃത സുരേഷിന്റെ നേതൃത്വത്തിൽ ഗാനോപഹാരം, അൽഫോൻസ് ജോസഫിന്റെ സംഗീതവിരുന്ന് എന്നിവയുമുണ്ടാകും. പ്രവേശനം എൻട്രി പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്.