ന്യൂഡൽഹി: പുതുതായി രൂപകല്പന ചെയ്ത 100 രൂപ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രിൽ മാസത്തോടെ ആരംഭിച്ചേക്കും. പുതിയ 200 രൂപ നോട്ടുകളുടെ അച്ചടി പൂർത്തിയാക്കിയശേഷമാണു 100 രൂപയുടെ അച്ചടി ആരംഭിക്കുക.
മാർച്ച് അവസാനത്തോടെയാണ് 200 രൂപ നോട്ടിന്റെ അച്ചടി പൂർത്തിയാവുക.
മാർച്ച് അവസാനത്തോടെയാണ് 200 രൂപ നോട്ടിന്റെ അച്ചടി പൂർത്തിയാവുക.