മുംബൈ: സൗജന്യ ഡേറ്റാ ഓഫറുമായി വീണ്ടും റിലയൻസ് ജിയോ. 149 രൂപയ്ക്ക അണ്‍ലിമിറ്റഡ് ഡേറ്റ ലഭിക്കുന്ന ഓഫറാണു ജിയോ ഇക്കുറി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ പ്രകാരം 28 ദിവസത്തേക്ക് 2ജിബി ഡേറ്റാ 4ജി വേഗത്തിൽ ഉപയോക്താക്കൾക്കു ലഭ്യമാകും. എന്നാൽ ഡേറ്റാ ഉപയോഗം 2 ജിബി പിന്നിട്ടാൽ നെറ്റിന്റെ വേഗം കുറയും.