കൊച്ചി: നവംബർ ഒന്നു വരെ എറണാകുളം ചുങ്കത്ത് ജ്വല്ലറിയിൽനിന്നു പർച്ചേസ് ചെയ്യുന്നവർക്കു ജ്വല്ലറിയിൽ വന്നു പോകുന്നതിനുള്ള മെട്രോ ടിക്കറ്റ് ചാർജ് ചുങ്കത്ത് ജ്വല്ലറി നല്കുമെന്നു മാനേജിംഗ് ഡയറക്ടർ രാജീവ് പോൾ അറിയിച്ചു.
പാലാരിവട്ടം മുതൽ മഹാരാജാസ് സ്റ്റേഷൻ വരെയുള്ള മെട്രോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഈ സൗജന്യമെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം മുതൽ മഹാരാജാസ് സ്റ്റേഷൻ വരെയുള്ള മെട്രോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഈ സൗജന്യമെന്നും അദ്ദേഹം പറഞ്ഞു.