കൊച്ചി: എമിറേറ്റ്സ് നൂറാമത് എയർബസ് എ 380 പുറത്തിറക്കിയതിന്റെ ഭാഗമായി പ്രത്യേക യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു. ഇക്കോണമി ക്ലാസ് നിരക്കുകൾ 16,380 രൂപ മുതലും ബിസിനസ് ക്ലാസ് നിരക്ക് 54,380 രൂപ മുതലും ഫസ്റ്റ് ക്ലാസ് നിരക്കുകൾ 1,39,380 രൂപ മുതലുമാണ് ആരംഭിക്കുക. ഓഫറിന്റെ ഭാഗമായുള്ള പ്രത്യേക ടിക്കറ്റ് വില്പന നാളെ അവസാനിക്കും.
ഡിസംബർ ഏഴു വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഡിസംബർ ഏഴു വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.