കൊച്ചി: വൈവിധ്യമാർന്ന ലൈഫ്സ്റ്റൈലുകൾക്കായി എല്ലാവിധ ഫർണിച്ചറും അണിനിരത്തുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ മാൾ ഹോം സോൾ തെയ്യന്പാട്ടിൽ പ്രവർത്തനം തുടങ്ങി.
ഇടപ്പള്ളി പത്തടിപ്പാലത്തുള്ള ഷോറൂം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലും പി.കെ. കുഞ്ഞാലിക്കുട്ടിയും എംപിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ ഹൈബി ഈഡൻ, ടി.എ. അഹമ്മദ് കബീർ, വി.ഡി. സതീശൻ, മുനിസിപ്പൽ ചെയർപേഴ്സണ് ജെസി പീറ്റർ, മുൻ എംഎൽഎമാരായ അബ്ദുൾ റഹ്മാൻ രണ്ടത്താണി, ബെന്നി ബെഹനാൻ, വി.എ. സക്കീർ ഹുസൈൻ, ബിസിനസ് പ്രമുഖരായ ബാബു സേട്ട്, കള്ളിയത്ത് നൂർഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തെയ്യന്പാട്ടിൽ ഗ്രൂപ്പ് ചെയർമാൻ ഷറഫുദീൻ തെയ്യന്പാട്ടിൽ, ഡയറക്ടർമാരായ ഷാനിബ് ഷറഫുദീൻ, സെയ്ത് മൊഹമ്മദ്, സി.പി. അബ്ദുൾ റഹ്മാൻ, കെ.എം. കോയാമു എന്നിവരും സന്നിഹിതരായിരുന്നു.
ഹോം സോൾ തെയ്യന്പാട്ടിലിന്റെ ഒപുലെൻസയുടെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, ഹോംവേൾഡിന്റെ ഉദ്ഘാടനം പി. കെ. കുഞ്ഞാലിക്കുട്ടിയും, എൻഹാൻസിന്റെ ഉദ്ഘാടനം ഹൈബി ഈഡനും, ക്രിയേറ്ററിന്റെ ഉദ്ഘാടനം ഐഐഎ കൊച്ചിൻ സെന്റർ ചെയർമാൻ വി.എൻ. രാമചന്ദ്രനും നിർവഹിച്ചു.
ഉദ്ഘാടനം പ്രമാണിച്ച് ആദ്യ 1000 ഉപയോക്താക്കൾക്ക് പർചേഴ്സുകൾക്കനുസൃതമായി 3.74 ലക്ഷം രൂപ വരെ ക്യാഷ് വൗച്ചർ ലഭിക്കും. കൂടാതെ ഒപുലെൻസയിലും ഹോം വേൾഡിലും പ്രത്യേക ഓഫറുകളുമുണ്ട്.
പ്രീമിയം ഫർണിച്ചറുകൾക്ക് ഒപുലെൻസ, ഇക്കോണമി വിഭാഗത്തിലുള്ള ഫാമിലി ഫർണിച്ചറിന് ഹോം വേൾഡ്, മൾട്ടി-ബ്രാൻഡഡ് ഹോം ഫർണിഷിംഗ്സിന് എൻഹാൻസ്, അൾട്രാ ലക്ഷ്വറി ഫർണിച്ചറുകൾക്ക് ക്രിയേറ്റർ എന്നീ സ്റ്റോറുകളാണ് ഹോം സോൾ തെയ്യന്പാട്ടിലുള്ളത്.