മുംബൈ: ഓഹരി വിപണി ഉത്സാഹത്തോടെ മുന്നോട്ട്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി സൂചിക പുതിയ റിക്കാർഡ് കുതിച്ചു.
67.7 പോയിന്റ് കയറി 10,153.1 ലാണു നിഫ്റ്റി ക്ലോസ് ചെയ്തത്. സെൻസെക്സ് 151.15 പോയിന്റ് കയറി 32,423.76 ൽ ക്ലോസ് ചെയ്തു.
വ്യാപാരത്തിനിടെ നിഫ്റ്റി 10,171.7ലും സെൻസെക്സ് 32,508.06ലും എത്തിയിരുന്നു.